ഡോഗ് പ്രൊട്ടക്ഷൻ എന്നൊക്കെ പറഞ്ഞാൽ ഇതാണ് ആരും കണ്ടാൽ ഞെട്ടും/ Belgian Malinois Dogs/ vtube

Поделиться
HTML-код
  • Опубликовано: 19 окт 2022
  • ഡോഗ് പ്രൊട്ടക്ഷൻ എന്നൊക്കെ പറഞ്ഞാൽ ഇതാണ് ആരും കണ്ടാൽ ഞെട്ടും
    തിരക്കിനുള്ളിൽ കൂടെ ഇത്രയും പ്രൊട്ടക്ഷൻ കൊടുത്തു നടക്കുന്ന ഒരു ഡോഗിനെ കണ്ട് ഞാൻ ഞെട്ടി/ Belgian Malinois Dogs/ബെൽജിയം മലിനോയിസ്
    vtube /thanks for watching

Комментарии • 164

  • @sijojose2016
    @sijojose2016 Год назад +70

    മോനേ ഇത് ഇനം വേറെയാ ഇവൻ ബെൽജിയംകാരനാ മനുഷ്യരേക്കാൾ ബുദ്ധിയുള്ള മൃഗമാ❤️

  • @akhilkumar5857
    @akhilkumar5857 Год назад +49

    ഏറ്റവും നദ്‌നി ഉള്ള ഒരെ ഒരു ജിവി,,,

  • @arjunkunju289
    @arjunkunju289 Год назад +10

    ബിൻലാദനെ പിടിച്ച ഐറ്റം..ബെൽജിയം മലനൊയിസ്

  • @aswinkumar8399
    @aswinkumar8399 Год назад +2

    വൈശാഖ് ചേട്ടൻ പവർ

  • @ashraf3638
    @ashraf3638 Год назад +2

    ഇദ്ദേഹത്തിന്റേ മൊബൈൽ നമ്പർ തരാമോ ഒന്നു പോയി നേരിൽ കാണാനാ എനിക്കേറ്റവുമിഷ്ടമുളളതാ ഈ ബെൽജിയം മെലിനോയ്സ് അതു കഴിഞ്ഞാൽ പിന്നേ റോട്ട് വെയ്ലർ

  • @user-wl8fl5eb2p
    @user-wl8fl5eb2p Год назад +3

    ഓക്കെ സഹികം ആകെ ഇഷ്ട്ടം അല്ലാത്തത് അതിന്റെ നാക്കിൽ നിന്നും ഉമിനീർ നമ്മുടെ മേലൊക്കെ ആകും

  • @rkbhagvan8983
    @rkbhagvan8983 Год назад +2

    Training sariyalla.athinte valu thaznnirikunnu.athu bhayathilanu.give love man ,not fear

  • @prasadnmanu
    @prasadnmanu Год назад +1

    Pulimurugan moopan

  • @achuachu881
    @achuachu881 Год назад +1

    ഇവർക്ക് യൂട്യൂബ് ചാനെൽ ഉണ്ടോ ഉണ്ടെങ്കിൽ ചാനെൽ name പറ bro

  • @govindarajan1188
    @govindarajan1188 Год назад +2

    വരാൻ സമയമടുത്തു 😮😮🙂🙂🙂🙂🙂

  • @rajankamachy1954
    @rajankamachy1954 Год назад +11

    മനുഷ്യനേക്കാളും പത്തിരട്ടി സ്നേഹവും ആത്മാർഥതയും ഉള്ള ഒരു ജീവി വേറെ ഇല്ല..!!!

  • @shijojose6980
    @shijojose6980 Год назад +6

    Viysu...heartily congrats...ur our dog daddy...keep it up...,,,,🤝

  • @sathan8640
    @sathan8640 Год назад +13

    എന്റടത്തെ dog belt അയച്ച പിന്നെ അതിന്റെ പൊടി പോലും കാണുക🚶‍♂️. Last ഈന തപ്പാൻ പോണ്ടേ വരും 😂

  • @seemat1592
    @seemat1592 Год назад +6

    Adipoli

  • @_Arul1999
    @_Arul1999 Год назад +22

    ബുദ്ധിയിലും വർക്കിലും ഒരേഒരു രാജാവ് ആണ് 'ബെൽജിയം മാലിനോയ്‌സ്'. ഒരു ഡോഗിനെ കൊണ്ട് ചെയ്യാൻ പറ്റുന്ന എല്ലാം വർക്കും ചെയ്യാൻ കഴിയുന്ന ഡോഗ് ബ്രീഡ് ആണ് മാലിനോ.

  • @chinjumathew1464
    @chinjumathew1464 Год назад +8

    😍😍😍excellent training

  • @sobhadaniel2802
    @sobhadaniel2802 Год назад +2

    Achoooda pavam 💕💕💕💕

  • @sreedharankutty2565
    @sreedharankutty2565 Год назад +8

    BelgiumMalinois the most intelligent and fastest dogs

  • @alensebastian3891
    @alensebastian3891 Год назад +1

    Fila brasileiro and belgian ❤

  • @vijeshvinu9319
    @vijeshvinu9319 Год назад +1

    Chettan💥💥💥